സൗജന്യ വേദപഠനം ഉദ്ഘാടനം

സൗജന്യ വേദപഠനം ഉദ്ഘാടനം

M
MathrubhumiSource Link
വിദ്യാനഗർ : കശ്യപ റിസർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള സൗജന്യ വേദപഠനത്തിന് തുടക്കമായി. ചിന്മയ മിഷൻ കേരള മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. എം. ഗോപാലൻ നമ്പ്യാർ അധ്യക്ഷനായി. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ അർജുനൻ, കെ. ഗംഗാധരൻ, സി.ചന്ദ്രൻ നായർ, അർജുനൻ തായലങ്ങാടി, മുരളീധരൻ നെലക്കള, അനിത ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.നെലക്കള അയ്യപ്പ ഭജനമന്ദിരത്തിൽ എല്ലാ ഞായറാഴ്ചകളിലും രാവിലെ ഒൻപത് മുതൽ 10 വരെയാണ് ക്ലാസ് നടക്കുക. ഫോൺ: 9447960600, 8281106425 To advertise here, Published: 16 Mar 2026, 03:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സൗജന്യ വേദപഠനം ഉദ്ഘാടനം — Mathrubhumi | Boolokam | Boolokam