സൗദിയിലെ അഹദ് റഫിദയിൽ കനത്ത മഴ തുടരുന്നു

സൗദിയിലെ അഹദ് റഫിദയിൽ കനത്ത മഴ തുടരുന്നു

M
MathrubhumiSource Link
അസീർ: ബുധനാഴ്ച സൗദിയിലെ അസീർ മേഖലയിലെ അഹദ് റഫിദ മേഖലയിൽ മഴപെയ്തു. മേഘാവൃതമായ ആകാശവും കുറഞ്ഞ താപനിലയുമാണ് ഇവിടെ രേഖപ്പെടുത്തിയത്. To advertise here, നേരിയതും മിതമായതുമായ മഴയാണ് വ്യത്യസ്ത സ്ഥലങ്ങളിൽ പെയ്തത്. എന്നാൽ എവിടെയും കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ശവ്വാൽ മാസത്തിന്റെ തുടക്കം മുതൽ അസിർ മേഖലയിൽ തുടർച്ചയായ മഴ പെയ്യുന്നുണ്ട്. Content Highlights: Light to moderate rainfall reported in Ahad Rafidah, Aseer., Cloudy skies and lower temperatures observed., No damages or casualties reported., Consistent rainfall pattern noted since the beginning of Shawwal. Published: 26 Mar 2026, 12:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സൗദിയിലെ അഹദ് റഫിദയിൽ കനത്ത മഴ തുടരുന്നു — Mathrubhumi | Bo… | Boolokam