ദമാം: സൗദിയിലെ ദമാം-റിയാദ് ഹൈവേയിൽ ഒറൈറക്കടുത്ത് ഉമ്മുൽ അറാറിലുണ്ടായ വാഹനാപകടത്തിൽ വയനാട് വൈത്തിരി സ്വദേശിയായ യുവതി ഹിദ നൗറിൻ (23) മരിച്ചു. കൂടെയുണ്ടായിരുന്ന ഭർത്താവ് യാസീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. To advertise here, അടുത്തിടെയാണ് ഇരുവരും ദമാമിൽവെച്ച് വിവാഹിതരായത്. റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നവഴി സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടം. ഹിദ നൗറിൻ അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംസ്കാര നടപടിക്രമങ്ങൾ ആരംഭിച്ചു. Content Highlights: Tragic death of 23-year-old Wayanad native Hida Nourin in Saudi Arabia., Accident occurred on the Dammam-Riyadh highway near Orayra., Husband Yaseen sustained injuries and is currently hospitalized., Ongoing funeral proceedings for the deceased. Published: 28 Mar 2026, 09:46 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സൗദിയിൽ വാഹനാപകടത്തിൽ വയനാട് വൈത്തിരി സ്വദേശി യുവതി മരിച്ചു
M
MathrubhumiSource Link
about 1 month ago