സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്; സൺസ്ക്രീനുകൾക്ക് വിലക്കുറവ്

സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്; സൺസ്ക്രീനുകൾക്ക് വിലക്കുറവ്

കടുത്ത വെയിലിൽ നിന്ന് ചർമ്മത്ത സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് സൺസ്ക്രീനുകളുടെ ഉപയോഗം. സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ വേനൽച്ചൂടിലും തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം. To advertise here, സൺ പ്രൊട്ടക്ഷൻ ഫാക്ടർ ( എസ്പിഎഫ്) 30 മുതൽ 50 വരെയുള്ള സൺസ്ക്രീനുകളാണ് വേനൽക്കാലത്ത് ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യം. Forest Essentials Ayurvedic Mineral Sunscreen with SPF 50 PA++++  വാങ്ങാൻ ക്ലിക് ചെയ്യുക ചൂണ്ട് വിരലും നടു വിരലും ചേർത്ത് വച്ച് അതിൽ ആവശ്യത്തിന് സൺസ്ക്രീൻ പകർത്തി മുഖത്തും കഴുത്തിലും നന്നായി പുരട്ടണം. പുറത്ത് പോകുന്നതിന് 15 മുതൽ 20 മിനിറ്റ് മുൻപാണ് സൺസ്ക്രീൻ ഉപയോഗിക്കേണ്ടത്. Heliocare 360 Water Gel SPF 50+ PA++++   വാങ്ങാൻ ക്ലിക് ചെയ്യുക വിയർക്കുകയോ മുഖം കഴുകുകയോ ചെയ്താൽ സൺസ്ക്രീൻ വീണ്ടും ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. വാട്ടർപ്രൂഫ്, സ്വെറ്റ് പ്രൂഫ് സൺസ്ക്രീനുകൾ തിരഞ്ഞെടുക്കുന്നതാണ് വേനൽക്കാലത്ത് ഏറ്റവും നല്ലത്. Beauty of Joseon Relief Sun Rice + Probiotics 50 ml SPF 50+ PA++++   വാങ്ങാൻ ക്ലിക് ചെയ്യുക അയൺ ഓക്സൈഡ് അടങ്ങിയ സൺസ്ക്രീനുകൾ ഉപയോഗിക്കുന്നത് സ്ക്രീനുകളിൽ നിന്നുള്ള ബ്ലൂ ലൈറ്റിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും. Cetaphil Sun SPF 50 Sunscreen Light Gel    വാങ്ങാൻ ക്ലിക് ചെയ്യുക വിലകൂടിയ സൺസ്ക്രീൻ വാങ്ങുന്നതിന് മുൻപ് അത് നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമാണെന്ന് ഉറപ്പ് വരുത്തണം. വിപണിയിൽ ലഭിക്കുന്ന സാംപിൾ പായ്ക്കറ്റുകൾ ഇതിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്. എത്ര വിലകൂടിയ സൺസ്ക്രീൻ ആണെങ്കിലും പാച്ച് ടെസ്റ്റ് ചെയ്ത് അലർജിയോ ചൊറിച്ചിലോ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ മുഖത്ത് ഉപയോഗിക്കാവു. സെൻസിറ്റീവ് ചർമ്മമുള്ളവർ ചർമ്മരോഗ വിദഗ്ധനെ സമീപിച്ച ശേഷം സൺസ്ക്രീൻ വാങ്ങുന്നത് കൂടുതൽ ഫലം നൽകും. Published: 23 Apr 2026, 03:30 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്; സൺസ്ക്രീനുകൾക്ക… | Boolokam