മസ്‌കറ്റ്: ഒമാനെയും യുഎഇയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഹഫീത്ത് റെയിൽ പദ്ധതിയുടെ നാൽപ്പത് ശതമാനം പൂർത്തിയാക്കിയതായി കമ്പനി അറിയിച്ചു. ഇരുരാജ്യങ്ങളെ ബന്ധിപ്പിക്കുന്ന 238 കിലോമീറ്റർ നീളമുള്ള ഹഫീത് റെയിൽ സുപ്രധാന സാമ്പത്തിക ഇടനാഴിയാകുമെന്നാണ് പ്രതീക്ഷ. To advertise here, ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബാദല ഇൻവെസ്റ്റ്‌മെന്റ് എന്നിവയുടെ സംയുക്ത സംരംഭമാണ് പദ്ധതി. നഗര മേഖലകൾ,വ്യാവസായിക മേഖലകൾ, മലയോരപ്രദേശങ്ങൾ, താഴ്വരകൾ എന്നിങ്ങനെ വ്യത്യസ്ത ഭൂപ്രദേശങ്ങളിലൂടെയാണ് സുപ്രധാന പാത കടന്നുപോകുന്നത്. അൽ ഐൻ, ബുറൈമി, സൊഹാർ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. Content Highlights: 40% of the Hafeet Rail project successfully completed by 2026., 238km rail link connecting Oman and the UAE., Joint venture between Etihad Rail, Oman Rail, and Mubadala Investment., Strategic economic corridor connecting Sohar, Buraimi, and Al Ain. Published: 20 Apr 2026, 11:23 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഹഫീത്ത് റെയിൽ പദ്ധതിയുടെ 40 ശതമാനം പൂർത്തിയാക്കിയതായി അധികൃതർ
M
MathrubhumiSource Link
19 days ago