തിരുവനനന്തപുരം: അടുത്ത അഞ്ച് വർഷത്തേക്ക് തങ്ങളെ ആര് ഭരിക്കണം, കേരളജനത എന്തുവിധിച്ചെന്ന് അൽപസമയത്തിനകം തന്നെ അറിയാം. കേരളത്തിനൊപ്പം ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾകൂടി പുറത്ത് വരുമ്പോൾ അതത് സംസ്ഥാനങ്ങളിലെന്നപ്പോലെ ദേശീയ രാഷ്ട്രീയത്തിലും നിർണായക വഴിത്തിരിവുകൾക്ക് കാരണമാകും. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണിത്തുടങ്ങുക. തത്സമ വിവരങ്ങൾ mathrubhumi.com ൽ അറിയാം. To advertise here, Content Highlights: 2026 Assembly elections., Coverage includes Kerala, West Bengal, Tamil Nadu, Assam, and Puducherry Published: 04 May 2026, 06:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഹാട്രിക്കോ,ഭരണമാറ്റമോ; ജനവിധി അറിയാൻ ഇനി മിനിറ്റുകൾ മാത്രം,നെഞ്ചിടിപ്പോടെ മുന്നണികൾ
M
MathrubhumiSource Link
about 2 hours ago
