ഹാൻഡ് മിക്സറുകൾക്ക് ഓഫറുമായി ആമസോൺ

ഹാൻഡ് മിക്സറുകൾക്ക് ഓഫറുമായി ആമസോൺ

M
MathrubhumiSource Link
കേക്കും മഫിൻസും കുക്കിയും വീട്ടിൽ തന്നെ തയ്യാറാക്കുന്നവർ വാങ്ങേണ്ട ഉപകരണമാണ് ഹാൻഡ് മിക്സർ. ആമസോണിൽ ലഭിക്കുന്ന ഹാൻഡ് മിക്സറുകൾ പരിചയപ്പെടാം.  To advertise here, KENT Hand Blender Plus Chopper 450 W വാങ്ങാൻ ക്ലിക്ക് ചെയ്യുക 41% ഡിസ്കൗണ്ടിൽ ലഭിക്കുന്ന കെന്റിന്റെ ഹാൻഡ് ബ്ലെൻഡർ. സ്പീഡ് കൺട്രോൾ, ടർബോ സ്വിച്ച്, ഹോട്ട് ആൻഡ് കോൾഡ് ബ്ലെൻഡിങ്, ലോ നോയിസ് എന്നിവ ഇതിലുണ്ട്. Philips HR3705/10 300 Watt Hand Blender വാങ്ങാൻ ക്ലിക്ക് ചെയ്യുക 10% ഡിസ്കൗണ്ട്, അഞ്ച് സ്പീഡ് ലെവൽ, സ്റ്റെയിൻലസ്സ് സ്റ്റീൽ ആക്സ്സസറീസ്, രണ്ട് വർഷത്തെ ഗ്യാരന്റി എന്നിവയോടെ ലഭിക്കുന്ന ഹാൻഡ് ബ്ലെൻഡർ. Cello Besto Hand Beater വാങ്ങാൻ ക്ലിക്ക് ചെയ്യുക 43% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സെല്ലോയുടെ ഹാൻഡ് മിക്സർ. പവർഫുൾ മോട്ടോർ, വൺ ടച്ച് ആൻഡ് ബ്രേക്കബിൾ സ്റ്റാൻഡ് എന്നിവ ഇതിനുണ്ട്. AGARO Regency Hand Mixer, Hand Mixer Blender വാങ്ങാൻ ക്ലിക്ക് ചെയ്യുക 26% ഡിസ്കൗണ്ടിൽ ലഭിക്കുന്ന അഗാരോയുടെ ഹാൻഡ് ബ്ലെൻഡർ. പവർഫുൾ മോട്ടോർ, അഞ്ച് സ്പീഡ് സെറ്റിങ്സ്, ഇജക്ട് കനോബ് ഫീച്ചർ എന്നിവ ഇതിനുണ്ട്. Published: 31 Mar 2026, 10:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹാൻഡ് മിക്സറുകൾക്ക് ഓഫറുമായി ആമസോൺ — Mathrubhumi | Boolokam | Boolokam