ഹെയർ ഡ്രൈയറുകൾക്ക് ഓഫറുമായി ആമസോൺ

ഹെയർ ഡ്രൈയറുകൾക്ക് ഓഫറുമായി ആമസോൺ

M
MathrubhumiSource Link
തലമുടി വീട്ടിൽ തന്നെ പാർലറിലെ പോലെ സെറ്റ് ചെയ്യാൻ അത്യാവശ്യം വേണ്ട ഉപകരണമാണ് ഹെയർ ഡ്രൈയർ. പ്രമുഖ ബ്രാന്റുകളുടെ ഹെയർ ഡ്രൈയറുകൾ എല്ലാം ആമസോണിൽ ഓഫറിൽ ലഭ്യമാണ്. To advertise here, AGARO HD-1120 2000W AC Professional Hair Dryer വാങ്ങാനായി ക്ലിക് ചെയ്യുക 42% ഡിസ്കൗണ്ടിൽ 1,499 രൂപയ്ക്ക് ലഭിക്കുന്ന അഗാരോയുടെ പ്രൊഫഷണൽ ഹെയർ ഡ്രൈയർ. യൂണിസെക്സ്, രണ്ട് വർഷത്തെ ഗ്യാരന്റി, ഓട്ടോ ഷട്ട് ഓഫ്. VEGA PROFESSIONAL Pro Dry   വാങ്ങാനായി ക്ലിക് ചെയ്യുക 23% ഡിസ്കൗണ്ടിൽ 2,500 രൂപയ്ക്ക് ലഭിക്കുന്ന വീഗയുടെ പ്രൊഫഷണൽ ഹെയർ ഡ്രൈയർ. ഒരു വർഷത്തെ ഗ്യാരന്റി, രണ്ട് ലെവൽ സ്പീഡ് സെറ്റിങ്സ്, കൂൾ ഷോട്ട് ബട്ടൺ, ഒരു വർഷത്തെ ഗ്യാരന്റി. COSTAR High-Speed Ionic Hair Dryer വാങ്ങാനായി ക്ലിക് ചെയ്യുക 86% ഡിസ്കൗണ്ടിൽ 1,499 രൂപയ്ക്ക് ലഭിക്കുന്ന കോസ്റ്ററിന്റെ ഹൈ സ്പീഡ് അയോണിക് ഡ്രൈയർ. 200 മില്യൺ നെഗറ്റീവ് ബ്ലോ ഡ്രൈയർ, ലോ നോയിസ്, തെർമോ കൺട്രോൾ ഹെയർ ഡ്രൈയർ, മാഗ്നറ്റിക് നോസിൽ. BEARDO Studio Professional Tornado Hair Dryer വാങ്ങാനായി ക്ലിക് ചെയ്യുക 32% ഡിസ്കൗണ്ടിൽ 1,495 രൂപയക്ക് ലഭിക്കുന്ന ബിയേർഡോ പ്രൊഫഷണൽ ഹെയർ ഡ്രൈയർ. 2000 വാട്സ് പവർ, കോൺസെൻട്രേറ്റർ, ഡിഫ്യൂസർ, രണ്ട് സ്പീഡ് ലെവൽ, മൂന്ന് ടെമ്പറേച്ചർ സെറ്റിങ്സ്. Published: 25 Mar 2026, 08:58 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹെയർ ഡ്രൈയറുകൾക്ക് ഓഫറുമായി ആമസോൺ — Mathrubhumi | Boolokam | Boolokam