ന്യൂസ് ഡെസ്‌ക് Last Updated: 26 March 2026, 02:05 PM IST പ്രതീകാത്മകചിത്രം | Photo: MBI ഇടുക്കി: ഹോട്ടൽ തൊഴിലാളിയെ ഏലപ്പാറയിലെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശി മനു (45) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് നിഗമനം. To advertise here, ഒപ്പം താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശിയെ കാണാതായിട്ടുണ്ട്. രാത്രി മുറിയിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോലീസ് ഏലപ്പാറയിൽ എത്തി അന്വേഷണം തുടങ്ങി. Content Highlights: Hotel worker Manu found dead in an Elappara lodge room., Police suspect homicide due to a reported altercation., Roommate from Jharkhand is currently missing and sought for questioning., Local police have launched an active investigation. Published: 26 Mar 2026, 02:05 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഹോട്ടൽ തൊഴിലാളി ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് സംശയം
M
MathrubhumiSource Link
about 1 month ago