പൂനൂർ : ഉണ്ണികുളം-താമരശ്ശേരി ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാന്തപുരം കരുവാറ്റക്കടവ് പാലത്തിന്റെ പണി കാലവർഷം തുടങ്ങുന്നതിനുമുൻപ് പൂർത്തീകരിക്കണമെന്ന് ജനപ്രതിനിധിസംഘം അധികൃതരോടാവശ്യപ്പെട്ടു. To advertise here, ജനപ്രതിനിധികളും പ്രദേശവാസികളും ചേർന്ന് പാലത്തിന്റെ പണിനടക്കുന്ന സ്ഥലം സന്ദർശിച്ച് പുരോഗതി വിലയിരുത്തി. ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബ്ദുള്ള, സ്ഥിരംസമിതി അധ്യക്ഷ പി. സാജിദ, വാർഡംഗം ആതിരാ മാധവൻ, താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് അംഗം റഷീദ് ചാലക്കര എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത്. Published: 16 Mar 2026, 04:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘കരുവാറ്റക്കടവ് പാലംപണി മഴക്കാലത്തിനുമുൻപ് പൂർത്തീകരിക്കണം’
M
MathrubhumiSource Link
about 2 months ago