ഓച്ചിറ : ക്ലാപ്പന നിള ഗാർഡൻ തിയേറ്ററിൽ നിള ഫെസ്റ്റ് 2026-ന്റെ ഭാഗമായുള്ള നാടകപരിശീലന ക്യാമ്പിന് തുടക്കമായി. നാടകകൃത്ത് മണിലാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ആർട്ടിസ്റ്റ് സുജാതൻ അധ്യക്ഷത വഹിച്ചു. ആർ. സുധാകരൻ ആമുഖപ്രഭാഷണം നടത്തി. To advertise here, ബ്ലോക്ക് പഞ്ചായത്ത് അംഗം വഹീദ സാജിദ്, ക്യാമ്പ് ഡയറക്ടറായ സ്കൂൾ ഓഫ് ഡ്രാമ മുൻ അധ്യാപകൻ സജി തുളസിദാസ്, നാടകസംവിധായകരായ മനോജ് നാരായണൻ, പയ്യന്നൂർ മുരളി, സ്കൂൾ ഓഫ് ഡ്രാമ അധ്യാപകൻ ശ്രീജിത്ത് രമണൻ, മോഹൻരാജ്, അലൻ തുടങ്ങിയവർ പ്രസംഗിച്ചു. Published: 20 Apr 2026, 12:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘നിള ഫെസ്റ്റ് 2026’ നാടകപരിശീലനത്തിന് തുടക്കമായി
M
MathrubhumiSource Link
20 days ago