‘ബ്രാഹ്മണോഫോബിയ’ തടയണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘ബ്രാഹ്മണോഫോബിയ’ തടയണമെന്ന ഹർജി തള്ളി സുപ്രീംകോടതി

M
MathrubhumiSource Link
ന്യൂഡൽഹി: ബ്രാഹ്മണരെ ലക്ഷ്യംവെച്ചുള്ള അധിക്ഷേപങ്ങൾ ‘ബ്രാഹ്മണോഫോബിയ’ ആണെന്നും ഇതിനെ ജാതിവിവേചനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന ഹർജി സുപ്രീം കോടതി തള്ളി. ഒരു ജാതിക്കെതിരേയും വിദ്വേഷപരാമർശം പാടില്ലെന്ന് പറഞ്ഞ സുപ്രീംകോടതി, ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചു. To advertise here, 1948-ലെ മഹാരാഷ്ട്ര ബ്രാഹ്മണ കൂട്ടക്കൊല, 1990-ലെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല, 1984-ലെ സിഖ് കൂട്ടക്കൊല എന്നിവ എൻ.സി.ഇ.ആർ.ടി.യുടെയും സംസ്ഥാന ബോർഡുകളുടെയും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്നും മഹാലിംഗം ബാലാജി എന്നയാൾ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. Content Highlights: Supreme Court dismissed the petition seeking recognition of 'Brahminophobia' as a form of caste discrimination., The court emphasized that hate speech should not be directed against any specific caste., The petitioner requested the inclusion of historical massacres (1948, 1984, 1990) in academic curricula., The bench refused to intervene in the policy-level demands regarding textbook revisions. Published: 21 Mar 2026, 02:12 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ബ്രാഹ്മണോഫോബിയ’ തടയണമെന്ന ഹർജി തള്ളി സുപ്രീംകോടതി — Mathru… | Boolokam