‘ഹരിതവഞ്ചി’ യാത്രതുടങ്ങി

‘ഹരിതവഞ്ചി’ യാത്രതുടങ്ങി

M
MathrubhumiSource Link
ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പിലെ ഹരിത പ്രോട്ടക്കോൾ സന്ദേശം വോട്ടർമാരിലെത്തിക്കാൻ ‘ഹരിതവഞ്ചി’ പ്രയാണം തുടങ്ങി. കുട്ടനാടൻ പഞ്ചായത്തുകളിലെയും ആലപ്പുഴ നഗരസഭയിലെയും ഉൾനാടൻപ്രദേശങ്ങളിലെ വോട്ടർമാരിലേക്ക് പരിസ്ഥിതിസൗഹൃദ തിരഞ്ഞെടുപ്പ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. To advertise here, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യം തിരഞ്ഞെടുപ്പുകാലത്ത് ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം അറിയിക്കാനായി മൈക്ക് അനൗൺസ്‌മെന്റുകളും ബോധവത്കരണ ലഘുലേഖകളും ഹരിതവഞ്ചിയിലുണ്ട്. ഡെപ്യൂട്ടി കളക്ടർ ആശ സി. എബ്രഹാം ഫ്ലാഗ് ഓഫ് ചെയ്തു. Published: 03 Apr 2026, 02:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഹരിതവഞ്ചി’ യാത്രതുടങ്ങി — Mathrubhumi | Boolokam | Boolokam