“ഈ മൈക്ക് വെച്ചാൽത്തന്നെ നമുക്ക് പ്രശ്‌നമാ”- കട്ടപ്പനയിലും മുഖ്യമന്ത്രിയോട് മൈക്കിന്റെ പിണക്കം

“ഈ മൈക്ക് വെച്ചാൽത്തന്നെ നമുക്ക് പ്രശ്‌നമാ”- കട്ടപ്പനയിലും മുഖ്യമന്ത്രിയോട് മൈക്കിന്റെ പിണക്കം

M
MathrubhumiSource Link
കട്ടപ്പന (ഇടുക്കി): മുഖ്യമന്ത്രി പിണറായി വിജയനോട് കട്ടപ്പനയിലും മൈക്കിന്റെ പിണക്കം. ചിരിയോടെ പ്രതികരിച്ച് മുഖ്യമന്ത്രി. പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങുന്നതിനിടെയാണ് അത് തടസ്സപ്പെടുത്തി ഉച്ചത്തിലുള്ള ശബ്ദം ഉയർന്നത്. To advertise here, ബോക്‌സിൽനിന്നുള്ള ഇക്കോ മൈക്കിലൂടെ വീണ്ടും കയറിവരുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രി സംസാരം നിർത്തി. ജീവനക്കാരൻ പ്രശ്‌നം പരിഹരിക്കുന്നതിനിടെ, “ഈ മൈക്ക് വെച്ചാൽത്തന്നെ നമുക്ക് പ്രശ്‌നമാണെന്ന്” ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. “ഇവിടെ മൈക്ക് വെച്ചതെന്തിനാ. നിങ്ങൾ കുറച്ച് അകലെയായത് കൊണ്ടാണ്” എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. Content Highlights: Technical malfunction with microphone during CM's press conference., Pinarayi Vijayan handled the situation with humor., Direct interaction between the CM and media personnel regarding the event setup. Published: 25 Mar 2026, 08:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“ഈ മൈക്ക് വെച്ചാൽത്തന്നെ നമുക്ക് പ്രശ്‌നമാ”- കട്ടപ്പനയിലും… | Boolokam