'അത് വീട്ടിൽപ്പോയി ചോദിച്ചാൽ മതി'; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രി

'അത് വീട്ടിൽപ്പോയി ചോദിച്ചാൽ മതി'; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രി

M
MathrubhumiSource Link
പത്തനംതിട്ട: പ്രസംഗത്തിനിടെ ഒരു ചോദ്യം ചോദിക്കാനുണ്ടെന്ന് പറഞ്ഞയാളോട് 'അത് വീട്ടിൽപ്പോയി ചോദിച്ചാൽ മതി'യെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തനംതിട്ടയിലെ കോന്നിയിൽ നടന്ന എൽഡിഎഫ് നിയോജക മണ്ഡലം കൺവെൻഷനിലായിരുന്നു സംഭവം. To advertise here, മുഖ്യമന്ത്രി കൺവെൻഷനിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് സദസ്സിൽനിന്ന് 'ഒരു ചോദ്യം' എന്ന് പറഞ്ഞ് പ്രവർത്തകരിലൊരാൾ ചോദ്യം ചോദിക്കാനൊരുങ്ങിയത്. എന്നാൽ, തൊട്ടുപിന്നാലെ തന്നെ മുഖ്യമന്ത്രി കടുത്തഭാഷയിൽ ഇതിനോട് പ്രതികരിക്കുകയായിരുന്നു. 'അത് വീട്ടിൽപ്പോയി ചോദിച്ചാൽ മതി' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. Content Highlights: CM Pinarayi Vijayan's reaction to an audience member during a speech, Incident occurred at the LDF constituency convention in Konni, CM's response 'Ask that at home' went viral on social media, Highlights the ongoing political discourse in Pathanamthitta Published: 24 Mar 2026, 09:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'അത് വീട്ടിൽപ്പോയി ചോദിച്ചാൽ മതി'; പ്രസംഗത്തിനിടെ ചോദ്യം ചോ… | Boolokam