'പരീക്ഷണങ്ങളിലെ വിശ്വാസി'; പൊതുപ്രഭാഷണം സംഘടിപ്പിച്ചു

'പരീക്ഷണങ്ങളിലെ വിശ്വാസി'; പൊതുപ്രഭാഷണം സംഘടിപ്പിച്ചു

മനാമ: ഫ്രണ്ട്‌സ് സ്റ്റഡി സർക്കിൾ വെസ്റ്റ് റിഫ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'പരീക്ഷണങ്ങളിലെ വിശ്വാസി' എന്ന വിഷയത്തിൽ പൊതുപ്രഭാഷണം സംഘടിപ്പിച്ചു. ദിശ സെന്ററിൽ നടന്ന പരിപാടിയിൽ പ്രമുഖ പ്രഭാഷകൻ സജീർ കുറ്റ്യാടി മുഖ്യപ്രഭാഷണം നടത്തി. ജീവിതത്തിലെ പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും നേരിടാൻ വിശ്വാസിക്ക് സാധിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പ്രസിഡന്റ് ബഷീർ കാവിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ അലി റിസാൻ ഖിറാഅത്ത് നടത്തി. യൂണിറ്റ് സെക്രട്ടറി റിയാസ് നന്ദി പറഞ്ഞു. To advertise here, Content Highlights: Expert guidance on maintaining faith during personal trials., Emphasis on resilience and spiritual strength in 2026., Community-led event organized by Friends Study Circle, West Riffa. Published: 20 Apr 2026, 10:04 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'പരീക്ഷണങ്ങളിലെ വിശ്വാസി'; പൊതുപ്രഭാഷണം സംഘടിപ്പിച്ചു — Mat… | Boolokam