'വിവാഹംനടത്തിയത് അമ്മയുടെ സമ്മതത്തോടെ', കുംഭമേള വൈറൽ താരത്തിന്റെ വിവാഹം ലവ് ജിഹാദല്ല- രാഹുൽ ഈശ്വർ

'വിവാഹംനടത്തിയത് അമ്മയുടെ സമ്മതത്തോടെ', കുംഭമേള വൈറൽ താരത്തിന്റെ വിവാഹം ലവ് ജിഹാദല്ല- രാഹുൽ ഈശ്വർ

തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെയും ഫർമാൻ ഖാന്റെയും വിവാഹം ലവ് ജിഹാദോ നിർബന്ധിത മതപരിവർത്തനമോ അല്ലെന്ന് രാഹുൽ ഈശ്വർ പത്രസമ്മേളനത്തിൽ പറഞ്ഞു. സാധാരണ പ്രണയ വിവാഹത്തെ കുറ്റവത്‌കരിക്കുന്നത് ഭീതിജനകമാണ്. യുവതിയുടെ അനിയന്റെ ജനനത്തീയതി വെച്ച് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചാണ് ഫർമാനെതിരേ കേസ് നൽകിയത്. To advertise here, അമ്മയുടെ സമ്മതത്തോടെയാണ് വിവാഹം നടത്തിയതെന്നും ഇനി കേരളത്തിൽ തുടർന്ന് ജീവിക്കാനാണ് താത്‌പര്യമെന്നും യുവതി പറഞ്ഞതായി രാഹുൽ പറഞ്ഞു. രാഷ്ട്രീയലക്ഷ്യംവെച്ചാണ് ഇവർക്കെതിരേ പരാതി നൽകിയതെന്നും രാഹുൽ ഈശ്വർ ആരോപിച്ചു. Content Highlights: Rahul Easwar refutes love jihad and forced conversion allegations in the viral marriage case., The marriage was conducted with parental consent according to the bride., Claims that the case against Farman Khan was filed using forged documents., The couple intends to reside in Kerala despite the ongoing controversy. Published: 18 Apr 2026, 07:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'വിവാഹംനടത്തിയത് അമ്മയുടെ സമ്മതത്തോടെ', കുംഭമേള വൈറൽ താരത്ത… | Boolokam