BoolokamBoolokam
'200 കോടി ശമ്പളമായി കൈപ്പറ്റുന്നയാൾ ഭരണത്തിലേറുമ്പോൾ അഴിമതിയുണ്ടാകില്ല'-വിജയ്‌യെ അഭിനന്ദിച്ച് റോണി

'200 കോടി ശമ്പളമായി കൈപ്പറ്റുന്നയാൾ ഭരണത്തിലേറുമ്പോൾ അഴിമതിയുണ്ടാകില്ല'-വിജയ്‌യെ അഭിനന്ദിച്ച് റോണി

M
MathrubhumiSource Link
ത മിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് വെന്നിക്കൊടി പാറിച്ചതിന് പിന്നാലെ അഭിനന്ദിച്ച് നടനും തിരക്കഥാകൃത്തുമായ ഡോ. റോണി ഡേവിഡ് രാജ്. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് റോണി അഭിനന്ദനം അറിയിച്ചത്. To advertise here, പ്രചാരണ സമയത്ത് ഡിഎംകെയെ കടന്നാക്രമിക്കുമ്പോൾ വിജയിക്ക് ഈ ധൈര്യം എങ്ങനെ വന്നുവെന്ന് പല കുറി ആലോചിച്ചിട്ടുണ്ടെന്ന് റോണി കുറിച്ചു. 200 കോടി ശമ്പളം കൈപ്പറ്റുന്ന ആൾ ഭരണത്തിലേറുമ്പോൾ അഴിമതിയുണ്ടാകില്ലെന്നും റോണി കുറിച്ചു. റോണിയുടെ കുറിപ്പ് പ്രചാരണ വേളയിൽ dmk യെ കടന്നാക്രമിക്കുമ്പോൾ ഈ മനുഷ്യന് ഈ ധൈര്യം എങ്ങനെ വന്നു എന്ന് പല കുറി ചിന്തിച്ചിട്ടുണ്ട്. South indian film ഇൻഡസ്ടറിയുടെ സാമ്പത്തിക ശ്രോതസ്സ് ഒരു പരിധി വരെ vijay സിനിമകൾ ആണ് എന്ന് പ്രതിയോഗികൾ വരെ സമ്മതിക്കും. ഇരുന്നൂറ് കോടി ശമ്പളം കൈ പറ്റുന്ന ആൾ, അയാൾ ഭരണം കൈ പറ്റുമ്പോൾ അഴിമതി ഉണ്ടാകില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു... Content Highlights: Rony David Raj publicly supports Thalapathy Vijay's political shift., Rony emphasizes that Vijay's massive 200 crore salary reduces the incentive for corruption., Published: 04 May 2026, 06:09 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!