റിയാദ്: 14 ഡ്രോണുകൾ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി വെള്ളിയാഴ്ച അറിയിച്ചു. കിഴക്കൻ മേഖലയിലേക്ക് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിന് പുറമേ 5 ഡ്രോണുകൾ തടഞ്ഞതായി വ്യാഴാഴ്ചയും അൽ-മാലികി അറിയിച്ചിരുന്നു To advertise here, ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം വ്യോമ പ്രതിരോധ സേന ഏകദേശം 883 ഡ്രോണുകൾ, 72 ബാലിസ്റ്റിക് മിസൈലുകൾ, 8 ക്രൂയിസ് മിസൈലുകൾ എന്നിവ വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലവെളിപ്പെടുത്തി. മിക്കതും കിഴക്കൻ പ്രവിശ്യയെയും റിയാദിനെയും ലക്ഷ്യം വച്ചുള്ളതാണ്. Content Highlights: Saudi Defense Ministry confirmed the interception of 14 hostile drones., Cumulative defense record shows 883 drones, 72 ballistic missiles, and 8 cruise missiles intercepted to date., Strategic protection of Eastern Province and Riyadh remains a priority for 2026., Major General Turki Al-Maliki confirms ongoing vigilance against aerial threats. Published: 04 Apr 2026, 12:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

14 ഡ്രോണുകൾ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം
M
MathrubhumiSource Link
about 1 month ago