Last Updated: 30 Mar 2026, 10:26 am IST 0 min യേശുക്രിസ്തു ജറുസലേമിലേക്ക് കഴുതപ്പുറത്ത് കയറി പ്രവേശിച്ചതിന്റെ സ്മരണപുതുക്കിയ ഓശാന ഞായറിനോടനുബന്ധിച്ച് കണ്ണൂർ ശ്രീപുരം സെയ്‌ന്റ് മേരീസ് ദേവാലയത്തിൽനടന്ന കുരുത്തോല പ്രദക്ഷിണത്തിൽനിന്ന്. ദേവാലയങ്ങളിൽ കുരുത്തോല വെെഞ്ചരിപ്പ്, പ്രദക്ഷിണം, വിശുദ്ധ കുർബാന തുടങ്ങിയവ നടന്നു | ഫോട്ടോ: വിഷ്ണുപ്രസാദ് Content Highlights: news in pics Published: 30 Mar 2026, 04:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
