405 ഒഴിവുകൾ; മാർക്കറ്റിങ് ഡിവിഷനിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ച് IOCL

405 ഒഴിവുകൾ; മാർക്കറ്റിങ് ഡിവിഷനിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ച് IOCL

M
MathrubhumiSource Link
ഇ ന്ത്യൻ ഓയിൽ കോർപ്പറേഷന്റെ മാർക്കറ്റിങ് ഡിവിഷനിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 405 ഒഴിവുണ്ട്.   To advertise here, യോഗ്യത  പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ദ്വിവത്സര ഐ.ടി.ഐ.യും. അല്ലെങ്കിൽ പ്ലസ്ടുവും സ്‌കിൽഡ് സർട്ടിഫിക്കറ്റും. അല്ലെങ്കിൽ, കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ. അല്ലെങ്കിൽ, കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബി.എ./ബി.എസ്സി./ബി.കോം./ബി.ബി.എ. അല്ലെങ്കിൽ, കുറഞ്ഞത് 50 ശതമാനം മാർക്കോടെ പ്ലസ്ടു. അല്ലെങ്കിൽ, പ്ലസ്ടുവും ഡേറ്റാ എൻട്രി സ്‌കിൽഡ് സർട്ടിഫിക്കറ്റും. അപേക്ഷ  ഐ.ടി.ഐ.ക്കാർ www.apprenticeshipindia.gov.in വഴിയും ബിരുദ/ഡിപ്ലോമ യോഗ്യതയുള്ളവർ nats.education.gov.in എന്ന പോർട്ടലിലും രജിസ്റ്റർചെയ്തശേഷം ലോഗിൻചെയ്ത് ഐ.ഒ.സി.യുടെ ഐ.ഡി. ഉപയോഗിച്ച് അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.iocl.com അവസാനതീയതി: മാർച്ച് 26-ന് വൈകീട്ട് അഞ്ചുവരെ. Content Highlights: 405 apprenticeship openings at IOCL Marketing Division, Eligibility includes ITI, Diploma, or Degree holders, Application via official portals: apprenticeshipindia.gov.in and nats.education.gov.in. Published: 18 Mar 2026, 07:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

405 ഒഴിവുകൾ; മാർക്കറ്റിങ് ഡിവിഷനിൽ അപ്രന്റിസ്ഷിപ്പിന് അപേക്… | Boolokam