കോട്ടുവള്ളി : ദേശീയപാത 66-ന്റെ വികസനത്തിന്റെ ഭാഗമായി കൂനമ്മാവിൽ ഉയരപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സത്യാഗ്രഹ സമരം 500 ദിവസം പിന്നിട്ടു. To advertise here, ജനസേവാ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി ഉദ്ഘാടനം ചെയ്തു. തമ്പി മേനാച്ചേരി അധ്യക്ഷത വഹിച്ചു. ജസ്റ്റിൻ ഇലഞ്ഞിക്കൽ, ടോമി ചന്ദനപ്പറമ്പിൽ, പഞ്ചായത്തംഗം വർഗീസ് തൈപ്പറമ്പിൽ, ഫിലോമിന പറപ്പിള്ളി, ലോറൻസ് വേവുകാട്ട്, ജോപ്പൻ മുല്ലൂർ, ഡിക്സൺ പങ്കേത്ത് തുടങ്ങിയവർ പ്രസംഗിച്ചു. Published: 27 Mar 2026, 02:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

500 ദിവസം പിന്നിട്ട് കൂനമ്മാവിലെ ഉയരപ്പാത സമരം
M
MathrubhumiSource Link
about 1 month ago