LPG ക്ഷാമം: പെട്രോൾ പമ്പുകൾ വഴി ഇനി റേഷൻ മണ്ണെണ്ണ, നടപടി ലഘൂകരിച്ച് പെട്രോളിയം മന്ത്രാലയം

LPG ക്ഷാമം: പെട്രോൾ പമ്പുകൾ വഴി ഇനി റേഷൻ മണ്ണെണ്ണ, നടപടി ലഘൂകരിച്ച് പെട്രോളിയം മന്ത്രാലയം

M
MathrubhumiSource Link
ന്യൂഡൽഹി: പെട്രോൾ പമ്പുകൾ വഴിയും റേഷൻ കടകൾ വഴിയും റേഷൻ മണ്ണെണ്ണ വിതരണത്തിന് അനുമതി. മണ്ണെണ്ണമുക്തമായ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നടപടികൾ ലഘൂകരിച്ചു. എൽപിജി ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് മണ്ണെണ്ണ വിതരണം ലഘൂകരിച്ചുകൊണ്ട് പെട്രോൾ മന്ത്രാലയത്തിന്റെ നടപടി. To advertise here, മണ്ണെണ്ണമുക്തമായ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ഉത്തവ് ബാധകമാകുക. എൽപിജി ലഭ്യമാകാത്ത സാഹര്യത്തിൽ മണ്ണെണ്ണ പാചകത്തിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ണെണ്ണ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ചട്ടങ്ങളിൽ മാറ്റം വരുത്തിയത്. ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട് രണ്ട പമ്പുകളിൽ 5000 ലിറ്റർ മണ്ണെണ്ണ സൂക്ഷിക്കാനാണ് അനുമതി. രണ്ട് മാസത്തേക്കാണ് ഇളവ്. Content Highlights: Petroleum Ministry eases kerosene distribution norms, Kerosene now available via selected petrol pumps, Policy implemented to combat severe LPG shortages, Applicable to 21 kerosene-free states and union territories, Allows storage of 5000 liters per pump for a two-month period Published: 29 Mar 2026, 10:33 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

LPG ക്ഷാമം: പെട്രോൾ പമ്പുകൾ വഴി ഇനി റേഷൻ മണ്ണെണ്ണ, നടപടി ലഘ… | Boolokam