NDA-യുടെ ആദ്യ സ്ഥാനാർഥി കുന്നത്തുനാട്ടിൽ; എല്ലാ മണ്ഡലങ്ങളിലും ഉടൻ പ്രഖ്യാപനമെന്ന് രാജീവ് ചന്ദ്രശേഖർ

NDA-യുടെ ആദ്യ സ്ഥാനാർഥി കുന്നത്തുനാട്ടിൽ; എല്ലാ മണ്ഡലങ്ങളിലും ഉടൻ പ്രഖ്യാപനമെന്ന് രാജീവ് ചന്ദ്രശേഖർ

M
MathrubhumiSource Link
കിഴക്കമ്പലം: എൻ.ഡി.എ.യുടെ ആദ്യ സ്ഥാനാർഥി കുന്നത്തുനാട് നിയോജകമണ്ഡലത്തിൽ. എൻ.ഡി.എ.യുടെ സംസ്ഥാനത്തെ ആദ്യ സ്ഥാനാർഥിയെയാണ് പ്രഖ്യാപിച്ചതെന്നും തർക്കങ്ങളില്ലാതെ 140 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. To advertise here, കുന്നത്തുനാട്ടിലെ എൻ.ഡി.എ.യുടെ പ്രചാരണത്തിന്റെ ഉദ്ഘാടനം സ്ഥാനാർഥിയായ ബാബു ദിവാകരനൊപ്പം ചുവരെഴുതി രാജീവ് ചന്ദ്രശേഖർ നിർവഹിച്ചു. ഇലക്‌ഷൻ കൺവെൻഷനിൽ ബോബി ജേക്കബ്, പി.പി. സജീവ്, വി.എൻ. വിജയൻ, എ.ബി. ജയപ്രകാശ്, വി. ഗോപകുമാർ, കെ.എസ്. അഭിലാഷ്, ജിബി ഏബ്രഹാം, അരുൺ കുമാർ, അരുൺ പി. മോഹൻ, ഡോ. ഷമീർ മുഹമ്മദ്, കെ. ചന്ദ്രമോഹൻ, സരള പൗലോസ്, കുരുവിള മാത്യൂസ്, മനോജ് മനക്കേക്കര, സുചീന്ദ്രൻ എന്നിവരും പ്രസംഗിച്ചു. Content Highlights: Babu Divakaran declared as the first NDA candidate in Kerala., Official campaign inauguration held at Kunnathunad., NDA plans to announce candidates for all 140 constituencies soon., Key NDA leaders including Rajeev Chandrasekhar attended the convention. Published: 16 Mar 2026, 12:13 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

NDA-യുടെ ആദ്യ സ്ഥാനാർഥി കുന്നത്തുനാട്ടിൽ; എല്ലാ മണ്ഡലങ്ങളില… | Boolokam