BoolokamBoolokam
എണ്ണക്കമ്പനികളുടെ ലാഭം മാത്രം മുൻനിർത്തി പാചകവാതക വില വർധിപ്പിക്കുന്നു; കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുന്ന കേന്ദ്ര നയം തിരുത്തണം: പിണറായി

എണ്ണക്കമ്പനികളുടെ ലാഭം മാത്രം മുൻനിർത്തി പാചകവാതക വില വർധിപ്പിക്കുന്നു; കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുന്ന കേന്ദ്ര നയം തിരുത്തണം: പിണറായി

M
MediaOneSource Link
വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില ഒറ്റയടിക്ക് 993 രൂപയോളം വർധിപ്പിച്ച് 3,000 രൂപയിൽ അധികമാക്കിയത് ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയെ തകർക്കുന്ന നടപടിയാണെന്ന് പിണറായി ഫേസ്ബുക്കിൽ കുറിച്ചു

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എണ്ണക്കമ്പനികളുടെ ലാഭം മാത്രം മുൻനിർത്തി പാചകവാതക വില വർധിപ… | Boolokam