100ഓളം സീറ്റുകളില്‍ തൃണമൂല്‍ മുന്നിലാണ്.എന്നാല്‍, ഇപ്പോള്‍ പുറത്തുവന്ന നമ്പറുകളില്‍ അത് പ്രതിഫലിക്കുന്നില്ലെന്ന്മമത പറയുന്നു. ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനും തൃണമൂല്‍ ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം പുറത്ത് വിടുന്നില്ല

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ വിട്ടുപോകരുതെന്ന് പ്രവര്‍ത്തകരോട് മമത
M
MediaOneSource Link
about 2 hours ago
