ഏതെങ്കിലും സമുദായത്തെയോ വിഭാഗങ്ങളെയോ പൈശാചികവൽക്കരിച്ചും അപരസ്ഥാനത്ത് നിർത്തിയും താത്പര്യങ്ങൾ നേടിയെടുക്കാൻ ഇനിയാരും തലയുയർത്തിപ്പോകരുതെന്ന താക്കീതാണ് ജനം നൽകിയതെന്നും മുജീബുറഹ്മാൻ പറഞ്ഞു

വർഗീയ ധ്രുവീകരണത്തിനേറ്റ മഹാപ്രഹരം, കേരളമെന്ന മഹാവിസ്മയം: ജമാഅത്തെ ഇസ്‌ലാമി
M
MediaOneSource Link
about 2 hours ago
