BoolokamBoolokam
14 ഇന നിര്‍ദേശങ്ങള്‍ക്ക് യുഎസിന്റെ മറുപടി ലഭിച്ചെന്ന് ഇറാന്‍

14 ഇന നിര്‍ദേശങ്ങള്‍ക്ക് യുഎസിന്റെ മറുപടി ലഭിച്ചെന്ന് ഇറാന്‍

M
MediaOneSource Link
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തിയിരുന്നു. ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ ഇന്റലിജന്‍സ് യൂണിറ്റാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. യുഎസിന് തീരുമാനമെടുക്കാനുള്ള അവസരം കുറഞ്ഞ് വരികയാണെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

14 ഇന നിര്‍ദേശങ്ങള്‍ക്ക് യുഎസിന്റെ മറുപടി ലഭിച്ചെന്ന് ഇറാന്… | Boolokam