"കേരളത്തിൽ സിപിഎമ്മും ബിജെപിയും ധാരണയിലാണ്, ഒത്തുകളിയുടെ മറ്റൊരു രം​ഗമാണ് ഇന്ന് കണ്ടത്": സണ്ണി ജോസഫ്

"കേരളത്തിൽ സിപിഎമ്മും ബിജെപിയും ധാരണയിലാണ്, ഒത്തുകളിയുടെ മറ്റൊരു രം​ഗമാണ് ഇന്ന് കണ്ടത്": സണ്ണി ജോസഫ്

സമാന്തര റോഡ് ഷോയൊക്കെ എളുപ്പമാണ്. അതൊക്കെ ഇലക്ഷൻ ​ഗിമ്മിക്കാണ്. ഇതെല്ലാം നാടകം തന്നെയാണ്. കേരളത്തിൽ സിപിഎം ബിജെപിയുമായി ധാരണയിലാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

"കേരളത്തിൽ സിപിഎമ്മും ബിജെപിയും ധാരണയിലാണ്, ഒത്തുകളിയുടെ മറ… | Boolokam