ഏഴ് മിനിറ്റോ 20 മിനിറ്റോ കൊണ്ട് സാധനങ്ങൾ എത്തിക്കുമെന്ന കമ്പനികളുടെ വാഗ്ദാനം റോഡുകളിൽ അപകടകരമായ ഡ്രൈവിംഗിന് കാരണമാകുന്നുവെന്ന് എം വി ഡി ചൂണ്ടിക്കാട്ടുന്നു.

#SadakSurakshaAbhiyaan2026: ആർക്കാ ഇത്ര ധൃതി! ഡെലിവറി ജീവനക്കാരുടെ അമിതവേഗം; നയംമാറ്റണമെന്ന് ഫുഡ്, ഗ്രോസറി വിതരണ കമ്പനികളോട് MVD
N
News18 MalayalamSource Link
3 months ago