#SadakSurakshaAbhiyaan2026: കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ MVD; സീബ്രാ ക്രോസിംഗുകളിൽ നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കും

#SadakSurakshaAbhiyaan2026: കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ MVD; സീബ്രാ ക്രോസിംഗുകളിൽ നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കും

സീബ്ര ക്രോസിംഗുകളിൽ കാൽനടയാത്രക്കാരോട് മര്യാദ കാണിക്കാത്ത ഇരുചക്ര, നാലുചക്ര വാഹന ഡ്രൈവർമാരുടെ എണ്ണം വർധിച്ചുവരികയാണ്. പലരും സീബ്ര ക്രോസിംഗിന് മുകളിൽ വാഹനം നിർത്തുകയോ പാർക്ക് ചെയ്യുകയോ ചെയ്യുന്നത് കാൽനടയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

#SadakSurakshaAbhiyaan2026: കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പ… | Boolokam