ചെറിയ കുട്ടികളുമായി പോകുമ്പോൾ പാലിക്കേണ്ട യാതൊരുവിധ മുൻകരുതലുകളും ഡ്രൈവർ സ്വീകരിച്ചിരുന്നില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്

അമിത വേഗത്തിൽ പോയ ഓട്ടോറിക്ഷയിൽ നിന്ന് 6 വയസ്സുകാരി തെറിച്ചു വീണു; ഡ്രൈവർ അറിഞ്ഞില്ല
N
News18 MalayalamSource Link
3 months ago