കെ എസ് യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പ്രവർത്തകരാണ് കേസിൽ റിമാൻഡിൽ കഴിയുന്നത്. ഇവർ ജാമ്യപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിച്ചേക്കും

ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ KSU പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി
N
News18 MalayalamSource Link
2 months ago