കാസര്‍ഗോഡ് വായനശാലയിലെ വിജ്ഞാന വികസന സദസിനിടെ കാട്ടുപന്നി ആക്രമണം; മൂന്നുപേർക്ക് പരിക്ക്

കാസര്‍ഗോഡ് വായനശാലയിലെ വിജ്ഞാന വികസന സദസിനിടെ കാട്ടുപന്നി ആക്രമണം; മൂന്നുപേർക്ക് പരിക്ക്

ആക്രമണത്തിൽ വായനശാല സെക്രട്ടറി പി ബാബുരാജൻ മാസ്റ്റർ, വായനശാല അംഗങ്ങളായ അപ്പു മാസ്റ്റർ, വി അജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാസര്‍ഗോഡ് വായനശാലയിലെ വിജ്ഞാന വികസന സദസിനിടെ കാട്ടുപന്നി ആ… | Boolokam