കെ സി വേണുഗോപാൽ കഴിഞ്ഞമാസം ആലപ്പുഴയിൽ തൊഴിലുറപ്പ് സ്ത്രീകളുടെ കൂടെയിരുന്നും അടുത്തിടെ മത്സ്യത്തൊഴിലാളി കുടുംബത്തിലെ അടുക്കളയിൽ കയറിയും കപ്പയും മുളകും കഴിക്കുന്നതും ഫുഡ് ഡെലിവറി ബോയിക്കൊപ്പം സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന് യാത്ര നടത്തുന്നതുമായ വീഡിയോകൾ വൈറലാണ്

കെ സി വേണുഗോപാൽ സ്‌കൂട്ടറിന്റെ പിൻസീറ്റിൽ കയറുന്നതും അടുക്കളയിൽ കയറി കപ്പ തിന്നുന്നതും മുഖ്യമന്ത്രിയാകാനോ? വൈറൽ
N
News18 MalayalamSource Link
3 months ago