കൊല്ലത്ത് 'ഓപ്പറേഷൻ സിന്ദൂർ' പൂക്കളത്തിന് പരാതി നൽകിയ ക്ഷേത്രസമിതിയെ നിലംപരിശാക്കി സംഘപരിവാറിന് തകർപ്പൻ ജയം

കൊല്ലത്ത് 'ഓപ്പറേഷൻ സിന്ദൂർ' പൂക്കളത്തിന് പരാതി നൽകിയ ക്ഷേത്രസമിതിയെ നിലംപരിശാക്കി സംഘപരിവാറിന് തകർപ്പൻ ജയം

കഴിഞ്ഞ തിരുവോണ നാളിൽ ക്ഷേത്ര മതിൽക്കെട്ടിന് പുറത്ത് ഭക്തജനങ്ങൾ അത്തപ്പൂക്കളമിടുകയും ഓപ്പറേഷൻ സിന്ദൂർ എന്ന് പൂക്കൾ വെച്ച് ആലേഖനം ചെയ്യുകയും ചെയ്തതിന് ക്ഷേത്രഭരണ സമിതിയുടെ പരാതിയിൽ പോലീസ് കേസെടുത്തത് വലിയ വിവാദമായിരുന്നു

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊല്ലത്ത് 'ഓപ്പറേഷൻ സിന്ദൂർ' പൂക്കളത്തിന് പരാതി നൽകിയ ക്ഷേത… | Boolokam