കോട്ടയത്ത് കാറിന്റെ ബോണറ്റിൽ കുട്ടികളെ ഇരുത്തി സാഹസിക യാത്ര നടത്തിയ യുവാവ് അറസ്റ്റിൽ

കോട്ടയത്ത് കാറിന്റെ ബോണറ്റിൽ കുട്ടികളെ ഇരുത്തി സാഹസിക യാത്ര നടത്തിയ യുവാവ് അറസ്റ്റിൽ

കോട്ടയം പാമ്പാടി വട്ടുകളം ആലപ്പാട്ട് പടി റോഡിൽ കൂടി കാറിന്റെ ബോണറ്റിൽ കുട്ടികളെ ഇരുത്തി വട്ടുകളം സ്വദേശി ജ്യോതിഷ് കുമാർ വാഹനമോടിക്കുകയായിരുന്നു

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോട്ടയത്ത് കാറിന്റെ ബോണറ്റിൽ കുട്ടികളെ ഇരുത്തി സാഹസിക യാത്ര… | Boolokam