സജിമോൻ ടിക്കറ്റ് നഷ്ടപ്പെട്ടതായി പരാതി നൽകിയെങ്കിലും ഇതിനിടെ ഒന്നാം സമ്മാനാർഹമായ ടിക്കറ്റുമായി മറ്റൊരു മലയാളി ലോട്ടറി വകുപ്പിനെ സമീപിച്ചു

ക്രിസ്മസ് ബംപർ അടിച്ച ടിക്കറ്റ് 'നെയ്‌പാത്രത്തിനൊപ്പം' കൊറിയർ അയച്ചു; 20 കോടിയെച്ചൊല്ലി കോടതിയിൽ തർക്കം
N
News18 MalayalamSource Link
3 months ago