55 വർഷമായി ക്ഷേത്രത്തിൽ സേവനമനുഷ്ഠിക്കുന്ന കിഴിയേടം രാമൻ നമ്പൂതിരി (64) ആണ് 98 ദിവസമായി പുറത്തുനിൽക്കുന്നത്

ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീകോവിൽ വാതിലടച്ചതുമായി ബന്ധപ്പെട്ട തർക്കം: കീഴ്ശാന്തി 98 ദിവസമായി സസ്പെൻഷനിൽ
N
News18 MalayalamSource Link
3 months ago