സ്പായുടെ ലൈസൻസ് ബിജെപി നേതാവിന്റെ പിതാവിന്റെ പേരിൽ എന്ന വിവരത്തെ തുടർന്ന് പാർട്ടിയുടെ പേര് ഉൾപ്പെടുത്തി വ്യാപക പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് നേതൃത്വം വിശദീകരണം തേടിയത്

തിരുവനന്തപുരം നഗരസഭ സ്പാ അടപ്പിച്ച സംഭവത്തിൽ ബിജെപി നേതൃത്വം സംസ്ഥാന നേതാവിനോട് വിശദീകരണം തേടി
N
News18 MalayalamSource Link
3 months ago