'മാറാത്തത് മാറും' എന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ആശാനാഥ് ബജറ്റ് അവതരിപ്പിച്ചത്. ആരോഗ്യ-ക്ഷേമ മേഖലകള്‍ക്കും പശ്ചാത്തല വികസനത്തിനുമാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. മുന്‍ ഭരണസമിതിയുടെ പ്രവര്‍ത്തനശൈലിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ബജറ്റ് പ്രസംഗം

തിരുവനന്തപുരത്ത് ഭവനരഹിതര്‍ക്ക് കോര്‍പറേഷന്‍ മുഴുവന്‍ തുക നല്‍കുന്ന വീടുകള്‍; 20 രൂപയ്ക്ക് ഭക്ഷണവുമായി അടല്‍ ക്യാന്റീൻ
N
News18 MalayalamSource Link
2 months ago