മണിയന്‍പിള്ള രാജുവിനെ അന്വേഷിച്ച് വീട്ടില്‍ പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്

നടൻ മണിയന്‍പിള്ള രാജുവിൻ്റെ ആഡംബര കാർ ബൈക്ക് യാത്രികരെ ഇടിച്ചിട്ടശേഷം നിർത്താതെ പോയി; നടനായി അന്വേഷണം
N
News18 MalayalamSource Link
3 months ago