നവകേരള സർവേ ഹൈക്കോടതി ഉത്തരവിൽ സ്റ്റേ ആവശ്യപ്പെട്ട് സർ‌ക്കാർ‌ സുപ്രീം കോടതിയിൽ ഹർജി നൽകി

നവകേരള സർവേ ഹൈക്കോടതി ഉത്തരവിൽ സ്റ്റേ ആവശ്യപ്പെട്ട് സർ‌ക്കാർ‌ സുപ്രീം കോടതിയിൽ ഹർജി നൽകി

മന്ത്രിസഭയുടെ അനുമതിയോടെയാണ് സർവേ നടത്തുന്നതെന്നും ബജറ്റിൽ വകയിരുത്തിയ പണമാണ് സർവേയ്ക്ക് ചെലവഴിക്കുന്നതെന്നും ഹൈക്കോടതി ഇടപെടൽ ഗൗരവകരമായ ഭരണഘടനാ പ്രശ്നം ഉണ്ടാക്കുമെന്നും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമാണ് കേരളം ആവശ്യപ്പെടുന്നത്

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നവകേരള സർവേ ഹൈക്കോടതി ഉത്തരവിൽ സ്റ്റേ ആവശ്യപ്പെട്ട് സർ‌ക്കാ… | Boolokam