നെല്‍ക്കതിരും, കണിക്കൊന്നയുമായി സാഹിത്യ നായകന്മാർ ഗവര്‍ണറെ സന്ദര്‍ശിച്ചു

നെല്‍ക്കതിരും, കണിക്കൊന്നയുമായി സാഹിത്യ നായകന്മാർ ഗവര്‍ണറെ സന്ദര്‍ശിച്ചു

മലയാളംഭാഷാ ബില്ലില്‍ ഒപ്പുവെച്ചതിന് നന്ദി അറിയിക്കാനാണ് ഡോ. ജോര്‍ജ് ഓണക്കൂര്‍, വി. മധുസൂദനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ലോക് ഭവനിലെത്തി ഗവര്‍ണറെ കണ്ടത്

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നെല്‍ക്കതിരും, കണിക്കൊന്നയുമായി സാഹിത്യ നായകന്മാർ ഗവര്‍ണറെ… | Boolokam