സംസ്ഥാനത്ത് മുഴുവൻ പ്രചരണം നടത്തേണ്ട ഉത്തരവാദിത്തമുള്ള വി ഡി സതീശനും സണ്ണി ജോസഫിനും സ്വന്തം മണ്ഡലത്തിൽ നിന്നും മാറി നിൽക്കാനുള്ള സമയം കുറയും. പ്രത്യേകിച്ച് പ്രചാരണ സമയം മൂന്നാഴ്ച മാത്രമാകുമ്പോൾ മണ്ഡലത്തിൽ മുഴുവൻ കറങ്ങി മഞ്ചേശ്വരം മുതൽ പാറശാല വരെ ഓടിയെത്താൻ നന്നായി വിയർക്കേണ്ടി വരും

പറവൂരും പേരാവൂരും; കോൺഗ്രസിന്റെ കരുത്തർക്ക് ഇടതുമുന്നണിയുടെ സർജിക്കൽ സ്ട്രൈക്ക്
N
News18 MalayalamSource Link
about 2 months ago