രജനീകാന്ത് ചിത്രങ്ങളോടും ആക്ഷൻ ചിത്രങ്ങളോടുമുള്ള മുഖ്യന്റെ ഇഷ്ടം, സിനിമയിലെ രംഗങ്ങൾ ജീവിതത്തിൽ പ്രയോഗിക്കാൻ ശ്രമിച്ചിട്ടുണ്ടോ? ജീവിതത്തിൽ പശ്ചാത്തപിക്കേണ്ടിവന്നിട്ടുണ്ടോ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ പിണറായി വിജയനോട് മോഹൻലാൽ ചോദിക്കുന്നതാണ് ടീസറിലുള്ളത്

പിണറായി വിജയൻ-മോഹൻലാൽ അഭിമുഖം ടീസര്‍ പുറത്ത്; ആക്ഷൻ സിനിമയോടുള്ള ഇഷ്ടം; ശരീരത്തിലെ തൊലി പൊളിഞ്ഞ അനുഭവം
N
News18 MalayalamSource Link
2 months ago