ജി. സുധാകരന്റെ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന സി.പി.എം ജില്ലാ കമ്മിറ്റിയിലെ ഒരു അംഗമാണ് അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഉദ്ഘാടന ചടങ്ങിന്റെ ലൈവ് ലിങ്ക് പേജിൽ ഇട്ടത്

പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്ന് ജി. സുധാകരൻ; ലൈവ് ഫെയ്‌സ്ബുക്കിൽനിന്ന് നീക്കം ചെയ്തു
N
News18 MalayalamSource Link
2 months ago