സോളാർ കേസ് പ്രതി സരിത എസ്. നായർ തയ്യാറാക്കിയ 21പേജുള്ള കത്തിൽ നാല് പേജ് എഴുതി ചേർത്തത്തിൽ കെ.ബി. ഗണേഷ്‌കുമാർ അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് കേസിനാധാരം

ഭാര്യയുടെ പരാതി ഒത്തുതീർപ്പാക്കിയ ഗണേഷ് കുമാറിന് സോളാർ പ്രഹരം; മന്ത്രിയുടെ ഹർജി കോടതി തള്ളി
N
News18 MalayalamSource Link
about 2 months ago