ശഅ്ബാൻ 30 ബുധനാഴ്ച പൂർത്തിയാക്കി കേരളത്തിൽ വ്യാഴാഴ്ച വ്രതം ആരംഭിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു