മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും ഒരു പാസഞ്ചർ ട്രെയിനുമാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. കേരളത്തിലെ ജനങ്ങൾക്ക് മികച്ച യാത്ര സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം

മൂന്ന് അമൃത് ഭാരത് ഉൾപ്പെടെ 4 ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി; സ്വനിധി ക്രെഡിറ്റ് കാര്‍ഡും നാടിന് സമർപ്പിച്ചു
N
News18 MalayalamSource Link
4 months ago